ആഭ്യന്തര മന്ത്രിയെ വധിക്കാൻ ഗൂഢാലോചന; കുവൈത്തിൽ മൂന്നുപേർക്ക് വധശിക്ഷ, എട്ടുപേർക്ക് തടവുശിക്ഷ

കുവൈത്ത് ആഭ്യന്തര മന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മൂന്ന് പേർക്ക് വധശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. കേസിൽ ഉൾപ്പെട്ട മറ്റ് എട്ട് പ്രതികൾക്ക് അഞ്ച് വർഷം വീതം തടവുശിക്ഷയും വിധിച്ചതായി…