സാമ്പത്തിക തർക്കം മോഷണമായി; ദുബായിൽ യുവാവിന്റെ കഴുത്തിലെ മാല ബലമായി പൊട്ടിച്ചെടുത്ത പ്രതിക്ക് കോടതിയിൽ നിന്ന് തിരിച്ചടി

ദുബായിലെ ഒരു ആഡംബര ഹോട്ടലിൽ നിന്ന് വിലപിടിപ്പുള്ള മാല മോഷ്ടിച്ച കേസിൽ പ്രതിക്കെതിരെ കോടതി വിധി. മോഷ്ടിച്ച ആഭരണത്തിന്റെ മുഴുവൻ വിലയും ഉടമയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്ന് ദുബായ് സിവിൽ കോടതി ഉത്തരവിട്ടു.…

മരുഭൂമിയിൽ ‘മണൽവേട്ട’; കുവൈറ്റിൽ പ്രവാസികൾ പിടിയിൽ!

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ-സൽമി മരുഭൂമിയിൽ നിയമവിരുദ്ധമായി മണൽ കടത്താൻ ശ്രമിച്ച പ്രവാസി സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. സിറിയൻ, ഈജിപ്ഷ്യൻ, ബംഗ്ലാദേശ് സ്വദേശികളായ പ്രവാസികളാണ് പിടിയിലായത്. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച്…

മിനിറ്റുകൾക്കുള്ളിൽ മോഷണം, മണിക്കൂറുകൾക്കുള്ളിൽ പണം കടൽകടന്നു; കുവൈറ്റിൽ പ്രവാസിയുടെ പണം കവർന്ന കേസിൽ പ്രതി പിടിയിൽ

കുവൈറ്റ് സിറ്റി: ഹവല്ലിയിൽ ഷോപ്പിംഗിനിടെ ഈജിപ്ഷ്യൻ പ്രവാസിയുടെ പഴ്സ് കവർന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടി. കഴിഞ്ഞ ഫെബ്രുവരി 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷോപ്പിംഗിനിടെ 310 കുവൈറ്റ് ദിനാർ (ഏകദേശം…

കുവൈറ്റിൽ ഫാം ഹൗസ് കുത്തിത്തുറന്ന് കവർച്ചാശ്രമം: ഉടമയുടെ ഇടപെടലിൽ കള്ളന്മാർ കുടുങ്ങി, പ്രതികൾ പ്രവാസികൾ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സബ അൽ നാസർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫാമിൽ നടന്ന വൻ കവർച്ചാശ്രമം ഉടമയുടെ സമയോചിതമായ ഇടപെടലിലൂടെ പരാജയപ്പെട്ടു. കുതിരകളെ പാർപ്പിച്ചിരുന്ന സ്റ്റേബിൾ കുത്തിത്തുറന്ന് ഉപകരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച…

ജല-വൈ​ദ്യു​തി​ മോ​ഷ​ണത്തിന് തടയിടാൻ ഒരുങ്ങി മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി: വെ​ള്ള​വും വൈ​ദ്യു​തി​യും മോ​ഷ്​​ടി​ക്കു​ന്നവർക്കെതിരെ കർശന നടപടികളുമായി ജ​ല, വൈ​ദ്യു​തി മ​ന്ത്രാ​ല​യം. വെ​ള്ള​വും വൈ​ദ്യു​തി​യും മോ​ഷ്​​ടി​ക്കു​ന്ന​ത്​ ത​ട​യാ​ൻ ജ​ല, വൈ​ദ്യു​തി മ​ന്ത്രാ​ല​യ​ത്തി​ലെ ജു​ഡീ​ഷ്യ​ൽ ക​ൺ​ട്രോ​ൾ ടീം ​ഉ​പ​മേ​ധാ​വി അ​ഹ്​​മ​ദ്​ അ​ൽ…
Exit mobile version