കുവൈത്തിൽ ഫർവാനിയ ആശുപത്രിയിൽ ആരോഗ്യ സേവനങ്ങൾക്കുള്ള ഫീസ് അടയ്ക്കൽ സർക്കാർ ഇലക്ട്രോണിക് പേയ്മെന്റ് പ്ലാറ്റ്ഫോമായ തസ്ദീദ്’ വഴി നടപ്പിലാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ സ്ഥാപനങ്ങളിലെ നടപടികൾ ഡിജിറ്റൽവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ…