തലകീഴായും ഓടും, ആകാശത്തേക്കും പറക്കും! ടെസ്‌ല ‘റോഡ്‌സ്റ്റർ’ യുഎഇയിൽ എത്തി; ബുക്കിങ്ങിന് വേണ്ടത് ലക്ഷങ്ങൾ!

റോഡിൽ അതിവേഗം കുതിക്കുന്നതിനൊപ്പം തലകീഴായി സഞ്ചരിക്കാനും പറക്കാനും കഴിയുമെന്ന് അവകാശപ്പെടുന്ന ടെസ്‌ലയുടെ പുതിയ തലമുറ ഇലക്ട്രിക് സൂപ്പർകാർ ‘റോഡ്‌സ്റ്റർ’ യുഎഇ വിപണിയിൽ ബുക്കിങ്ങിനായി എത്തി. ടെക്‌സസിൽ ഇലോൺ മസ്‌ക് നടത്തിയ പ്രദർശനത്തിന്…
Exit mobile version