ഗൾഫ് രാജ്യങ്ങളിൽ വൻ ഭീകരാക്രമണ പദ്ധതികൾ തകർത്തു; പിന്നിൽ ഇറാൻ ബന്ധമെന്ന് റിപ്പോർട്ടുകൾ, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കനത്ത ജാഗ്രതയിൽ!

യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ കഴിഞ്ഞ ആഴ്ചകളിൽ നടത്താൻ പദ്ധതിയിട്ട നിരവധി ഭീകരാക്രമണ ശ്രമങ്ങൾ സുരക്ഷാ സേന പരാജയപ്പെടുത്തിയതായി റിപ്പോർട്ട്. അതീവ രഹസ്യമായി ആസൂത്രണം ചെയ്ത ഈ നീക്കങ്ങൾക്ക് പിന്നിൽ ഇറാൻ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version