Supplying Abortion Pills ​in kuwait; കുവൈത്തിൽ അനധികൃത ഗർഭച്ഛിദ്രവും മരുന്ന് വിൽപ്പനയും; പ്രവാസി ഡോക്ടർ അറസ്റ്റിൽ

Supplying Abortion Pills ​in kuwait; അനധികൃതമായി ഗർഭച്ഛിദ്രം നടത്തുകയും നിരോധിത ഗർഭച്ഛിദ്ര ഗുളികകൾ വിതരണം ചെയ്യുകയും ചെയ്ത ഈജിപ്ഷ്യൻ സ്വദേശിയായ ഗൈനക്കോളജിസ്റ്റിനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. പണത്തിന് പകരമായി…