ആകാശത്ത് പറക്കുന്ന കപ്പലുകളോ? അജ്മാൻ തീരത്തെ വിസ്മയ ദൃശ്യം പകർത്തി മലയാളി; അപൂർവ ദൃശ്യം വൈറൽ

Superior mirage Ajman; കടലിന് മുകളിൽ കപ്പലുകൾ വായുവിൽ പൊങ്ങിനിൽക്കുന്നതുപോലെയുള്ള അപൂർവ കാഴ്ച പകർത്തി മലയാളി ഫോട്ടോഗ്രഫർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയും ദുബായിൽ ഫോട്ടോഗ്രഫറുമായ ജസീൽ അസീസാണ് അജ്മാൻ…
Exit mobile version