വേനൽക്കാലത്ത് റോഡപകടങ്ങൾ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി യുഎഇ ആഭ്യന്തര മന്ത്രാലയം വാഹനമോടിക്കുന്നവർക്ക് ആറ് പ്രധാന സുരക്ഷാ നിർദേശങ്ങൾ നൽകി. ‘അപകടരഹിത വേനൽക്കാലം’ ക്യാംപയിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വേനൽക്കാല യാത്രകളിൽ…