തെരുവുനായകളെ കണ്ട് ഭയപ്പെടേണ്ട; കുവൈത്തിൽ പുതിയ സംവിധാനം വരുന്നു!

രാജ്യത്ത് വർധിച്ചുവരുന്ന തെരുവുനായകളുടെ ശല്യം നിയന്ത്രിക്കാൻ കൂടുതൽ ക്രമബദ്ധമായ നടപടികളുമായി കുവൈത്ത്. തെരുവുനായകൾ കൂട്ടമായി കാണപ്പെടുന്ന പ്രദേശങ്ങൾ കണ്ടെത്തുകയും അവിടെ നിന്നുള്ള പരാതികളിൽ വേഗത്തിൽ ഇടപെടുകയും ചെയ്യുന്നതിനുള്ള നടപടികളാണ് അധികൃതർ ശക്തമാക്കുന്നത്.…