വാഹനങ്ങളുടെ ബോഡിയിൽ അനുമതിയില്ലാതെ സ്റ്റിക്കറുകൾ, മുദ്രാവാക്യങ്ങൾ, എഴുത്തുകൾ അല്ലെങ്കിൽ മറ്റ് അടയാളങ്ങൾ പതിക്കുന്നത് നിയമവിരുദ്ധമാണെന്ന് കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾ ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്നും,…