സ്റ്റാർലിങ്ക് ഇനി കുവൈത്തിലും; ബുക്ക് ചെയ്തവർക്ക് ഇമെയിൽ ക്ഷണം എത്തിത്തുടങ്ങി

കുവൈത്തിൽ അതിവേഗ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് പ്രവർത്തനം ആരംഭിച്ചു. Elon Musk ഉടമസ്ഥതയിലുള്ള Starlink സേവനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ലഭ്യതാ ഭൂപടത്തിൽ കുവൈത്തെയും ഇപ്പോൾ ഉൾപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വർഷങ്ങളായുള്ള…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy