സോഷ്യൽ മീഡിയയിൽ വ്യാജവിവരങ്ങൾ; യുഎഇയിൽ പൊലിസ് അറസ്റ്റ് ചെയ്തത് ഇത്രയധികം പേരെ

അബുദാബി പോലീസ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് 375 പേരെ അറസ്റ്റ് ചെയ്തു. അധികൃതർ നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും ചിലർ നിർദേശങ്ങൾ ലംഘിച്ചതായാണ് വ്യക്തമാക്കുന്നത്.…
Exit mobile version