മണിക്കൂറിൽ 175 കിലോമീറ്റർ വേഗത്തിൽ പാഞ്ഞു; കുവൈറ്റ് പൗരൻ അറസ്റ്റിൽ

കുവൈത്തിലെ ജഹ്റ റോഡിൽ അമിതവേഗത്തിൽ വാഹനം ഓടിച്ച സ്വദേശി പൗരനെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ശക്തമായ പരിശോധനകൾ തുടരുന്നതിനിടെയാണ് നിയമലംഘനം കണ്ടെത്തിയത്.…

റോഡിൽ സ്പീഡ് ഷോ; 171 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ രണ്ട് കുവൈറ്റികൾ പിടിയിൽ

കുവൈത്തിൽ അമിതവേഗത്തിൽ വാഹനം ഓടിച്ച രണ്ട് സ്വദേശി യുവാക്കൾ ട്രാഫിക് പൊലീസിന്റെ പിടിയിലായി. മണിക്കൂറിൽ 171 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ജനറൽ…

225 കിമീ വേഗത്തിൽ ഹൈവേയിൽ പാഞ്ഞു; കുവൈത്തിൽ നാല് വാഹനങ്ങൾ പിടിച്ചെടുത്തു

കുവൈത്തിൽ റോഡ് സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കി ട്രാഫിക് വകുപ്പ്. ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി വിവിധ മേഖലകളിൽ വ്യാപക പരിശോധനകൾ തുടരുന്നതിനിടെയാണ് അമിതവേഗത്തിൽ വാഹനമോടിച്ച നാല് സ്വദേശികൾ പിടിയിലായത്. ജഹ്‌റ…

കുവൈത്തിൽ സ്പീഡ് ലിമിറ്റ് മറന്നാൽ വലിയ വില നൽകേണ്ടി വരും; അമിതവേഗത്തിന് വാഹനം പിടിച്ചെടുക്കലും പ്രവാസികൾക്ക് നാടുകടത്തലും വരെ!

കുവൈത്തിലെ റോഡുകളിൽ അമിതവേഗതയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടികളുമായി ആഭ്യന്തര മന്ത്രാലയം. ട്രാഫിക് നിയമലംഘനങ്ങൾ ഒരു സാഹചര്യത്തിലും അനുവദിക്കില്ലെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷയെക്കുറിച്ചുള്ള…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy