കുവൈത്തിൽ മഴയ്ക്കായി പ്രത്യേക നമസ്കാരം; ശനിയാഴ്ച 125 മസ്ജിദുകളിൽ പ്രാർത്ഥന

കുവൈത്തിൽ മഴയ്ക്കായി പ്രത്യേകമായി നടത്തുന്ന ‘ഇസ്തിസ്ഖാ’ നമസ്കാരം ശനിയാഴ്ച രാവിലെ 10.30ന് നടക്കും. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ തെരഞ്ഞെടുത്ത 125 മസ്ജിദുകളിലാണ് പ്രാർത്ഥനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ…