സ്‌നാപ്ചാറ്റിൽ അശ്ലീല ദൃശ്യങ്ങൾ; കുവൈത്തിൽ വനിതാ ഇൻഫ്‌ലുവൻസർക്ക് കനത്ത പിഴ

സ്‌നാപ്ചാറ്റിലൂടെ പൊതുസദാചാരത്തിന് വിരുദ്ധമായ ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ വനിതാ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർക്ക് കുവൈത്ത് കോടതിയുടെ നടപടി. കേസിൽ 2,000 കുവൈത്ത് ദിനാർ പിഴ ചുമത്തിയ കോടതി, കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ…