വിമാനത്താവളത്തിൽ പ്രവാസി മറന്നുവെച്ചത് 4.5 കോടിയുടെ വെള്ളി! മിനിറ്റുകൾക്കകം ഉടമയ്ക്ക് തിരികെ നൽകി യുഎഇ പോലീസ്

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ വെള്ളി കട്ടകൾ (Silver bars) അടങ്ങിയ ബാഗ് മറന്നുവെച്ച ഏഷ്യൻ യാത്രക്കാരന് മിനിറ്റുകൾക്കകം അത് സുരക്ഷിതമായി തിരികെ നൽകി ദുബായ് പോലീസ്. ഏകദേശം 20 ലക്ഷം ദിർഹം…
Exit mobile version