ജാഗ്രത! കുവൈറ്റിൽ ഈ സ്ഥലങ്ങളിൽ ജനങ്ങൾ തടിച്ചുകൂടരുത്; കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞദിവസം ഉണ്ടായ പ്രത്യേക സാഹചര്യത്തിൽ മിസൈൽ അവശിഷ്ടങ്ങളോ മറ്റ് സ്ഫോടകവസ്തുക്കളുടെ ഭാഗങ്ങളോ വീണ സ്ഥലങ്ങളിൽ പൊതുജനങ്ങൾ തടിച്ചുകൂടരുതെന്ന് ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി. ഇത്തരം സ്ഥലങ്ങളിൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy