inspection; കുവൈറ്റിൽ അധികൃതരുടെ മിന്നൽ പരിശോധന; നിയമലംഘനങ്ങൾ കണ്ടെത്തിയ കടകൾ പൂട്ടിപ്പിച്ചു

inspection; കുവൈറ്റിലെ അഹമ്മദി ഗവർണറേറ്റിൽ വാണിജ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ കർശന പരിശോധനയിൽ എട്ട് വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു. വിപണിയിലെ ക്രമക്കേടുകൾ തടയുന്നതിനായി നടത്തിയ പ്രത്യേക ക്യാമ്പയിനിലാണ് നടപടി.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy