ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു; ദുബൈയിൽ 10 ദിവസത്തെ ദുഃഖാചരണം

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം എന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ദുബൈയിൽ ഔദ്യോഗികമായി 10 ദിവസത്തെ ദുഃഖാചരണം…
Exit mobile version