Sharjah Road Closure; യാത്രക്കാർ ശ്രദ്ധിക്കുക; ഷാർജയിൽ റോഡ് നിയന്ത്രണം, ആറ് ദിവസത്തേക്ക് ഗതാഗത മാറ്റം

Sharjah Road Closure;  ഷാർജയിലെ അൽ ഹസാന മേഖലയിൽ റോഡ് അറ്റകുറ്റപ്പണികളും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും നടത്തുന്നതിന്റെ ഭാഗമായി ആറ് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഷാർജ റോഡ്‌സ് ആൻഡ്…
Exit mobile version