യുഎഇയിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പ്; ലെയ്ൻ നിയമലംഘനത്തിന് പിഴയും 12 ബ്ലാക്ക് പോയിന്റും

Sharjah Police truck fine; യുഎഇയിൽ വലതുവശത്തെ ലെയ്നുകളിലൂടെ മാത്രം സഞ്ചരിക്കണമെന്ന നിയമം ലംഘിക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് 1,500 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ചുമത്തുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ്…
Exit mobile version