Sharjah police fuel smell; ഷാർജയിലും സമീപ എമിറേറ്റുകളിലും അന്തരീക്ഷത്തിൽ ഇന്ധനത്തിന്റേതിന് സമാനമായ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് ജനങ്ങളിലുണ്ടായ ആശങ്കയിൽ വിശദീകരണവുമായി അധികൃതർ. സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും ഷാർജ…