പ്രവാസി മലയാളികളെ ശ്രദ്ധിക്കണേ! യുഎഇയിൽ ഷെയേർഡ് ഹൗസിംഗ് പെർമിറ്റുകൾ ഉടൻ; നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ!

ദുബായ്: താമസമേഖലയിലെ തിരക്ക് നിയന്ത്രിക്കാനും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനുമായി ദുബായ് മുൻസിപ്പാലിറ്റി നടപ്പിലാക്കുന്ന പുതിയ ‘ഷെയേർഡ് ഹൗസിംഗ്’ നിയമത്തിന്റെ ഭാഗമായുള്ള പെർമിറ്റുകൾക്കായി ഉടൻ അപേക്ഷിച്ചു തുടങ്ങാം. ഇതിനായുള്ള ഡിജിറ്റൽ സംവിധാനങ്ങൾ സജ്ജമായി…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version