Kuwait

കുവൈത്ത് ലുലു എക്‌സ്‌ചേഞ്ച് അക്കൗണ്ട്‌സ് മാനേജറായിരുന്ന ഷൈജു വര്‍ഗീസ് അന്തരിച്ചു

കുവൈത്ത്: കുവൈത്ത് ലുലു എക്‌സ്‌ചേഞ്ച് അക്കൗണ്ട്‌സ് മാനേജറായിരുന്ന പത്തനംതിട്ട വെണ്ണികുളം സ്വദേശി ഷൈജു വര്‍ഗീസ് (40) നാട്ടില്‍ അന്തരിച്ചു.ദുബൈയില്‍ നിന്നും ട്രാന്‍സ്‌ഫർ കിട്ടിയതിനെ തുടർന്നാണ് കുവൈറ്റിൽ എത്തിയത്. […]