കടലിലും നിയമം ലംഘിച്ചാൽ കുടുങ്ങും! യുഎഇയിൽ കെണിയുമായി ഇറങ്ങിയവർക്ക് പണി; 21 അനധികൃത കൂടുകൾ പിടിച്ചെടുത്തു!

ഫുജൈറയിൽ അനധികൃത മത്സ്യബന്ധനത്തിനെതിരെ ശക്തമായ നടപടിയുമായി പരിസ്ഥിതി അതോറിറ്റി. ലോബ്സ്റ്ററുകളെ പിടികൂടുന്നതിനായി കടലിൽ നിയമവിരുദ്ധമായി സ്ഥാപിച്ച 21 മത്സ്യബന്ധന കെണികൾ അധികൃതർ പിടിച്ചെടുത്തു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി…
Exit mobile version