ഇങ്ങനെയുള്ളിടത്ത് പോയിപ്പെടല്ലേ! സുരക്ഷ തീരെയില്ല; കുവൈത്തിൽ ഇത്രയധികം സലൂണുകൾക്കെതിരെ നടപടി

കുവൈറ്റ് സിറ്റി: പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ ആരോഗ്യ മന്ത്രാലയം നടത്തിയ വ്യാപക പരിശോധനയിൽ 50 സലോണുകൾക്കും ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കുമെതിരെ നടപടി. രാജ്യത്തുടനീളം വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു നടത്തിയ സംയുക്ത…

കുവൈറ്റിലെ സലൂണുകളിലും ഹെൽത്ത് ക്ലബ്ബുകളിലും ഇനി പരിശോധന കടുക്കും; നിയമം ലംഘിച്ചാൽ പണി കിട്ടും!

കുവൈറ്റിലെ സലൂണുകളുടെയും ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും പ്രവർത്തനം കർശനമായി നിരീക്ഷിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പ്രത്യേക സമിതി പുനഃസംഘടിപ്പിച്ചു. പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഏപ്രിൽ 1 മുതൽ നിലവിൽ വന്ന ഈ പുതിയ സമിതിക്ക്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy