പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ പെർഫ്യൂം വിൽപ്പന; കുവൈത്തിൽ രണ്ട് പ്രവാസികൾ പിടിയിൽ

അന്താരാഷ്ട്ര പ്രശസ്തമായ ബ്രാൻഡുകളുടെ പേരിൽ വ്യാജ സുഗന്ധദ്രവ്യങ്ങൾ നിർമിച്ച് ഒറിജിനലെന്ന വ്യാജേന വിൽപ്പന നടത്തിയ രണ്ട് ബംഗ്ലാദേശ് സ്വദേശികളെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. വാണിജ്യ തട്ടിപ്പുകൾ തടയുന്നതിനും…