യു.എ.ഇയിൽ ഇനി കളി മാറും! ശമ്പളം വൈകിച്ചാൽ പണികിട്ടും; പുതിയ WPS നിയമം പ്രാബല്യത്തിൽ, കമ്പനികൾക്ക് കടുത്ത നിയന്ത്രണങ്ങൾ

ദുബായ്: യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വലിയ ആശ്വാസമേകി, ശമ്പള വിതരണം കൂടുതൽ വേഗത്തിലാക്കാനും സുതാര്യമാക്കാനുമുള്ള പുതിയ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (WPS) പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വന്നു. മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ (MoHRE)…

ജോലിക്ക് പോകാതെ കൈപ്പറ്റിയത് 7 കോടി രൂപ; വ്യാജ ഫിംഗർ പ്രിന്റ് തട്ടിപ്പ് കേസിൽ നിർണ്ണായക വിധി

കുവൈത്തിൽ വ്യാജ ഫിംഗർപ്രിന്റ് ഹാജർ രേഖകൾ ഉപയോഗിച്ച് കോടികളുടെ ശമ്പളം തട്ടിയെടുത്ത കേസിൽ ആരോഗ്യ മന്ത്രാലയത്തിലെ ചില ജീവനക്കാർക്കെതിരായ ക്രിമിനൽ കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു. ഏകദേശം 2.6 ലക്ഷം…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version