ശമ്പളം നൽകാൻ ഇനി പേപ്പർ വർക്കുകളും ബാങ്കുകളിൽ കയറിയിറക്കവും വേണ്ട! യുഎഇയിൽ ശമ്പള വിതരണം ഇനി കൂടുതൽ വേഗത്തിൽ; പ്രവാസികൾക്കും തൊഴിലുടമകൾക്കും ആശ്വാസമാകുന്ന ഡിജിറ്റൽ മാറ്റങ്ങൾ എന്തൊക്കെ?

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്ന വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (WPS) കൂടുതൽ ലളിതവും വേഗമേറിയതുമാക്കി മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം. തൊഴിലുടമകളുടെ രജിസ്ട്രേഷൻ നടപടികൾ എളുപ്പമാക്കുക, വിവരങ്ങളുടെ സുരക്ഷ…
Exit mobile version