ശ്രീലങ്കൻ തീരത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികർ; മൃതദേഹങ്ങളുമായി ഇറാനിയൻ വിമാനം കൊച്ചിയിൽ നിന്ന് മടങ്ങി

ശ്രീലങ്കൻ തീരത്ത് നടന്ന അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ നാവികരുടെ മൃതദേഹങ്ങളുമായി പ്രത്യേക ഇറാനിയൻ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മടങ്ങി. ദക്ഷിണേന്ത്യയിൽ കുടുങ്ങിക്കിടന്ന ഇറാനിയൻ നാവികരെയും വിനോദസഞ്ചാരികളെയും നാട്ടിലേക്ക്…
Exit mobile version