യാത്രക്കാരുടെ പരാതികൾ ഇനി ‘സാഹേൽ’ ആപ്പിലൂടെ; കുവൈറ്റ് ഡിജിസിഎ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

കുവൈറ്റ് വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് തങ്ങളുടെ പരാതികൾ എളുപ്പത്തിൽ സമർപ്പിക്കുന്നതിനായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ പുതിയ സംവിധാനം ഏർപ്പെടുത്തി. സർക്കാർ സേവനങ്ങൾക്കായുള്ള ഏകീകൃത പ്ലാറ്റ്‌ഫോമായ ‘സാഹേൽ’ ആപ്പ് വഴി ഇനി…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy