ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ബിസ്‌കറ്റ് ഫാക്ടറിയിൽ നിന്ന് കശാപ്പുശാല വരെ… സുരക്ഷാ മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടി

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് കുവൈത്തിൽ ബിസ്‌കറ്റ് ഫാക്ടറിയും രണ്ട് കശാപ്പുശാലകളും ഒരു കഫേയും ഉൾപ്പെടെ നാല് സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനുമായി നടത്തിയ വ്യാപക…