മനുഷ്യർക്ക് എത്താനാകാത്തിടത്ത് ഇനി റോബോട്ട് പോരാളികൾ! 100 മീറ്റർ ദൂരത്തേക്ക് വെള്ളമെത്തിക്കും; യുഎഇയുടെ ദുരന്തമുഖത്ത് പുതിയ റോബട്ടിക് കാവൽ

വ്യവസായ മേഖലകളിലും വെയർഹൗസുകളിലും ഉണ്ടാകുന്ന വലിയ തീപിടിത്തങ്ങൾ കൂടുതൽ സുരക്ഷിതമായും വേഗത്തിലും നിയന്ത്രണവിധേയമാക്കാൻ അത്യാധുനിക അഗ്നിശമന റോബട്ടുകളെ രംഗത്തിറക്കി ഷാർജ സിവിൽ ഡിഫൻസ്. അഗ്നിരക്ഷാ സേനാംഗങ്ങളുടെ ജീവൻ അപകടത്തിലാകാതെ അപകടകരമായ സാഹചര്യങ്ങളിൽ…
Exit mobile version