കുവൈത്തിൽ റോഡിൽ തർക്കം; ഡ്രൈവർമാർ തമ്മിൽ കയ്യാങ്കളി, ഒടുവിൽ പേനകൊണ്ട് കുത്താൻ ശ്രമം

റോഡിൽ വാഹനം മുന്നിലേക്ക് കയറ്റിയതിനെച്ചൊല്ലിയുണ്ടായ തർക്കം കയ്യാങ്കളിയിലേക്കും ആക്രമണശ്രമത്തിലേക്കും. ഫഹഹീൽ എക്സ്പ്രസ്‌വേയിലെ അബു ഹലീഫ പ്രവേശന കവാടത്തിലാണ് രണ്ട് ഡ്രൈവർമാർ തമ്മിൽ സംഘർഷമുണ്ടായത്. തർക്കത്തിനിടെ ഒരാൾ പേന ഉപയോഗിച്ച് മറ്റേ ഡ്രൈവറെ…