യാത്രക്കാർ ശ്രദ്ധിക്കുക; കുവൈറ്റിൽ ഈ റോഡുകൾ അടച്ചിടും, വാഹനങ്ങൾ പാർക്ക് ചെയ്യരുത് 

സിവിൽ അറ്റകുറ്റപ്പണികളും റോഡ് ടാറിങ് ജോലികളും നടക്കുന്നതിനാൽ അൽ സിദ്ദീഖ് മേഖലയിലെ സ്ട്രീറ്റ് 102, സ്ട്രീറ്റ് 103 എന്നിവിടങ്ങളിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ്…
Exit mobile version