16 വർഷം ‘കാണാമറയത്ത്’; ഒടുവിൽ വിരലടയാളം കുടുക്കി—കുവൈത്തിൽ പ്രവാസി അറസ്റ്റിൽ!

16 വർഷമായി കാണാതായതായി രേഖപ്പെടുത്തിയിരുന്ന ബംഗ്ലാദേശി പ്രവാസിയെ കുവൈത്തിലെ ബയാൻ മേഖലയിൽ സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്തു. ഇയാൾ രാജ്യത്തെ താമസനിയമങ്ങളും ലംഘിച്ചിരുന്നതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ബയാൻ മേഖലയിൽ പതിവ്…