കുവൈറ്റില്‍ കടലില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി
കുവൈറ്റ്: റബ്ബര്‍ ബോട്ട് മുങ്ങി കുവൈത്ത് കടലില്‍ കുടുങ്ങിയ രണ്ട് പൗരന്മാരെ രക്ഷപ്പെടുത്തി. ശനിയാഴ്ചനടന്ന അപകടത്തില്‍ രക്ഷകരായത് അഗ്നിശമനസേനയും മറൈന്‍ റെസ്‌ക്യൂ ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്നാണെന്ന് പബ്ലിക്ക് ഫയര്‍ […]