കുവൈത്തിൽ ഷാലറ്റ് വാടകയ്ക്ക് കൊടുക്കുന്നവർ ശ്രദ്ധിക്കുക! ഈക്കര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
ഷാലറ്റുകളും വിശ്രമഗൃഹങ്ങളും മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകുകയോ ഉപവാടകയ്ക്ക് കൈമാറുകയോ ചെയ്യുന്നതിനെതിരെ കുവൈത്ത് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം നടപടികൾ ബന്ധപ്പെട്ട നിയമങ്ങളും നിബന്ധനകളും ലംഘിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. ഈ സൗകര്യങ്ങൾ അനുവദിക്കപ്പെട്ട…