റിഫൈനറി തീപിടിത്തത്തിന് പിന്നാലെ പരിശോധന; ആശങ്ക വേണ്ട; കുവൈത്തിലെ വായു ഗുണനിലവാരം സുരക്ഷിതം

കുവൈത്തിലെ വായു ഗുണനിലവാരം സാധാരണ നിലയിലാണെന്ന് അധികൃതർ അറിയിച്ചു. മിന അൽ-അഹ്‌മദി റിഫൈനറിയിൽ ഉണ്ടായ തീപിടിത്തത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ വായുവിൽ അസാധാരണമായ മലിനീകരണ നില രേഖപ്പെടുത്തിയിട്ടില്ലെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയും…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version