ഗാർഹിക തൊഴിലാളി (domestic workers) റിക്രൂട്ട്മെന്റ് നിരക്കുകൾ പ്രഖ്യാപിച്ചു
യാത്രാ ടിക്കറ്റുകൾ ഒഴികെയുള്ള വീട്ടുജോലിക്കാരുടെ(domestic workers ) റിക്രൂട്ട്‌മെന്റിനുള്ള നിരക്കുകൾ നിർണ്ണയിക്കുന്ന മന്ത്രിതല തീരുമാനം വാണിജ്യ-വ്യവസായ മന്ത്രിയും സാമൂഹികകാര്യ, കമ്മ്യൂണിറ്റി വികസന മന്ത്രിയുമായ ഫഹദ് അൽ-ഷരിയാൻ പുറപ്പെടുവിച്ചു. […]