റാസൽഖൈമയിൽ ഡ്രൈവറില്ലാ ബസുകൾ നിരത്തിലിറങ്ങി; പൊതുജനങ്ങൾക്ക് സൗജന്യമായി യാത്ര ചെയ്യാം

Ras Al Khaimah driverless bus; 2027-ൽ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി, റാസൽഖൈമയിലെ അൽ മർജാൻ ഐലൻഡിൽ ഡ്രൈവറില്ലാ ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ഒരുക്കി. താമസക്കാർക്കും സന്ദർശകർക്കും നിലവിൽ…
Exit mobile version