3,500 കിലോമീറ്റർ പറന്നെത്തി; ശൈത്യകാലം ചെലവിടാൻ കുവൈത്തിൽ അപൂർവ അതിഥികൾ, കൗതുകക്കാഴ്ച!

റഷ്യയിൽനിന്ന് ഏകദേശം 3,500 കിലോമീറ്റർ ദൂരം പറന്നെത്തി അപൂർവ ദേശാടന പക്ഷികളായ വലിയ പുള്ളിക്കഴുകന്മാർ കുവൈത്തിൽ. ശൈത്യകാലം ചെലവഴിക്കാനായി ജഹ്റാ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലാണ് ഇവ താവളമാക്കിയിരിക്കുന്നത്. കേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതിന്…