
ദുബായ്∙ റമസാനിലെ അവസാന പത്ത് ദിനങ്ങളിൽ തറാവീഹ്, തഹജ്ജുദ് പ്രാർഥനകൾക്കായി പള്ളികളിൽ എത്തുന്നവർക്ക് കർശന പാർക്കിങ് നിർദേശങ്ങളുമായി ദുബായ് പൊലീസ് രംഗത്ത്. തിരക്ക് ഒഴിവാക്കാനും ഗതാഗതം സുഗമമാക്കാനും പ്രാർഥനയ്ക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് നടപടികൾ…