ഭീതി വേണ്ട, കുവൈറ്റിൽ റേഡിയേഷൻ ഭീഷണിയില്ല; നാഷണൽ ഗാർഡിന്റെ അറിയിപ്പ് ഇങ്ങനെ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ റേഡിയേഷൻ ചോർച്ചയുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കുവൈറ്റ് നാഷണൽ ഗാർഡ് അറിയിച്ചു. രാജ്യത്ത് നിലവിൽ യാതൊരുവിധ റേഡിയേഷൻ ഭീഷണിയുമില്ലെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും…

ആശങ്ക വേണ്ട; കുവൈറ്റിലെ അന്തരീക്ഷത്തിൽ റേഡിയേഷൻ അളവ് സാധാരണ നിലയിലെന്ന് അധികൃതർ!

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അന്തരീക്ഷത്തിലെ റേഡിയേഷൻ അളവ് പൂർണ്ണമായും സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പരിസ്ഥിതി പൊതു അതോറിറ്റി (EPA) അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ വഴി…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy