കുവൈത്തിലെ ആശുപത്രികളിൽ ഇനി ‘ശാന്തസമയം’; സന്ദർശകർക്കും പുതിയ നിയന്ത്രണങ്ങൾ… രോഗികളുടെ വിശ്രമത്തിന് മുൻഗണന നൽകി പുതിയ തീരുമാനത്തിന് അംഗീകാരം

കുവൈത്തിലെ സർക്കാർ ആശുപത്രികളിൽ രോഗികളുടെ വിശ്രമവും ചികിത്സാ അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ മന്ത്രാലയം പുതിയ സന്ദർശന നിയന്ത്രണങ്ങളും ‘ശാന്തസമയം’ (Quiet Hours) സംവിധാനവും നടപ്പിലാക്കുന്നു. രോഗികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ പുനഃസ്ഥാപനത്തെ…