പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോൾ ജാഗ്രത വേണം; ഹാക്കർമാർ ബാങ്കിങ് വിവരങ്ങൾ വരെ മോഷ്ടിച്ചേക്കാമെന്ന് മുന്നറിയിപ്പ്

വിമാനത്താവളങ്ങൾ, ഷോപ്പിങ് മാളുകൾ, കഫേകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ലഭ്യമായ സൗജന്യ വൈ-ഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് (NBK) മുന്നറിയിപ്പ് നൽകി. സുരക്ഷിതമല്ലാത്ത ഇത്തരം…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy