പൊതുസ്ഥലം കയ്യേറി, അനധികൃത ബോക്സുകളും സ്ഥാപിച്ചു; കുവൈത്തിൽ മുനിസിപ്പാലിറ്റിയുടെ മിന്നൽ പരിശോധന

അൽ-മുൻഖാഫ്, അൽ-സബാഹിയ മേഖലകളിൽ നടത്തിയ പരിശോധനയിൽ പൊതുസ്ഥലം കയ്യേറിയതിന് രണ്ട് നിയമലംഘനങ്ങൾ കണ്ടെത്തി അഹമ്മദി മുനിസിപ്പാലിറ്റി. അനുമതിയില്ലാതെ സ്ഥാപിച്ച മൂന്ന് തുണി ശേഖരണ ബോക്സുകൾ നീക്കം ചെയ്യുകയും ഏഴ് ഔദ്യോഗിക മുന്നറിയിപ്പുകൾ…