കുവൈത്തിൽ ഈ മേഖലകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും; താത്കാലിക പവർ കട്ട്, കൂടുതൽ അറിയാം

വൈദ്യുതി ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും വിതരണം കൂടുതൽ സ്ഥിരതയുള്ളതാക്കുന്നതിനുമായി കുവൈത്തിൽ വിവിധ മേഖലകളിലെ സെക്കൻഡറി സബ്‌സ്റ്റേഷനുകളിൽ വാർഷിക അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്.…