ജാഗ്രത! പുതിയ കൊവിഡ് വകഭേദത്തിൻറെ ലക്ഷണങ്ങൾ സാധാരണ പനിക്ക് സമാനം, ലോകത്തെ ആശങ്കയിലാഴ്ത്തി കോവിഡിന്റെ പുതിയ രൂപം; ഇത് കൂടുതൽ അപകടകാരിയോ?

PJ.2.1 variant; ലോകമെമ്പാടുമുള്ള ചില രാജ്യങ്ങളിൽ പുതിയ കോവിഡ്-19 വകഭേദമായ PJ.2.1 റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇത് ആരോഗ്യരംഗത്ത് ചർച്ചാവിഷയമായിരിക്കുകയാണ്. ഈ വകഭേദത്തെക്കുറിച്ച് നിലവിൽ ലഭ്യമായ വിവരങ്ങൾ താഴെ പറയുന്നവയാണ്. ഈ വർഷം…
Exit mobile version