ബാഗിൽ പിസ്റ്റൾ, 5 ജീവനുള്ള വെടിയുണ്ടകൾ; കുവൈത്ത് വിമാനത്താവളത്തിൽ കേസായ സംഭവം സുരക്ഷാ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി കോടതി

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യാനെത്തിയ സുരക്ഷാ ഉദ്യോഗസ്ഥന്റെ ബാഗിൽനിന്ന് സർവീസ് പിസ്റ്റളും അഞ്ച് ജീവനുള്ള വെടിയുണ്ടകളും കണ്ടെത്തിയ കേസിൽ നിർണായക വിധി. ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി ഉത്തരവ് മിസ്ഡിമീനർ…